Posts

തത്കാലം ഒന്നുമില്ല

എന്റെ എഴുത്തുകളുടെ നിലവാരം പോരാ എന്ന് എനിക്ക് തന്നെ തോന്നിയ ഒരു സാഹചര്യത്തിൽ, ഇതുവരെ പോസ്റ്റ് ചെയ്തവയെല്ലാം ഞാൻ കളഞ്ഞിരിക്കുന്നു. പക്ഷെ വൈകാതെ, നിലവാരമുള്ളവ എഴുതി തുടങ്ങും.....

മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റി ആയുഷ്കാല അംഗത്വം

Image
അപ്രതീക്ഷിതമായാണ് പഴയൊരു ഹോബി വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നത്. എങ്ങനെയാണ് ഇത് വീണ്ടും മുൻപിലേക്ക് കയറി വന്നത് എന്ന് എനിക്ക് കൃത്യമായി ഓർമയില്ല, പക്ഷെ ആഴ്ചകൾക്കുമുമ്പാണ് അത് നടക്കുന്നത്, ഏകദേശം കഴിഞ്ഞ നവംബറിന്റെ അവസാന സമയത്ത്. സ്‌കൂൾ കാലം തൊട്ടേ സ്റ്റാമ്പുകളും, നാണയങ്ങളും, കറൻസി നോട്ടുകളും ശേഖരിക്കുന്ന ഒരു പ്രിയം ഉണ്ടായിരുന്നു. ഏകദേശം 10 കൊല്ലത്തിനും മുമ്പ് 2007 കാലത്ത് തുടങ്ങിയ  ഒരു ഹോബിയാണത്. പഴയ കുറച്ച് നാണയത്തുട്ടുകളും, ഒരു രൂപ, രണ്ടു രൂപ നോട്ടുകളും വീട്ടിൽ നിന്ന് എനിക്ക് കീട്ടിയതാണ് ഇതിന്റെയെല്ലാം തുടക്കം. അവിടുന്ന് അങ്ങോട്ട് പലയിടത്തു നിന്നും പല തരാം തലകൾ ഉള്ള നാണയങ്ങൾ, ചില ഗള്ഫുകാരുടെ പക്കൽ നിന്ന് ഒന്ന് രണ്ടു പഴയ ഗൾഫ് നാണയങ്ങൾ തുടങ്ങി കുറച്ചു നാണയങ്ങൾ കിട്ടി. ഓർമയില്ലാത്ത ഏതോ ഒരു സമയത്താണ് ഒരു മുഷിഞ്ഞ, ഉപയോഗിച്ച് പതം വന്ന ഒരു നൈജീരിയൻ നോട്ട് ലഭിക്കുന്നത്. അവിടെ നിന്നാണ് കറന്സികളോട് പ്രിയം കൂടുന്നത്. പിന്നീട് കോയിനുകൾ വാങ്ങുന്നതിനേക്കാൾ കറൻസികൾ വാങ്ങണയും, ബാർട്ടർ ചെയ്യാനും ശ്രമിച്ചു. ഇന്ന് ഏകദേശം 100 നടുത്തു രാജ്യങ്ങളുടെ കറൻസികൾ കയ്യിലുണ്ട്. ഇതിനോടെല്ലാം പ്രിയം കൂട്ടുന്ന പുത

Manmade Natural beauties of Adakkaputhur

Image
It is so heart breaking to lose a pet. May be trees won't seem much of a pet, but still they do bring the effect of family; the sense of family. The below picture is a scene from a place named Adakkaputhur near my home town Cherpulassery, Palakkad District of Kerala State, India. These trees stand like a strong battalion of nature on the both sides. Soon, the road expansion will come and the road would have double the width as of seen in this photo. I don't know their ages, but it would definitely be atleast a century old or multiple centuries. I can't even imagine the stories of sorrows and happiness that these trees might have witnessed and heard. If it had the ability to perceive and store, we might find an entire new world. Everytime I pass through this area, I slows down my vehicle, turns up my helment glass of I am in my motorcycle or open my car window glass to feel the freshness of moistured pure air. I can't describe the beauty these tre

Waiting amidst of a beautiful rain in my hometown

Image
During a heavy rainy season of 2021. Wearing two masks, rain coat and helmet while waiting for the rain to go. Am I going to moon? 😄

A sign of hope in the first month of January 2021

Image
I don't know whether it is a moment to celebrate the victory or a new beginning of a successful journey, I am happy amidst of all the existential crisis by a little amount. I was finally able to earn an amount of 300 USD through adsense from my job blog, padanam.com. I don't know whether I can keep this rate up and increasing in the future months, but definitely the first month of the 2021 have given me hope.

ഒറ്റ-ഇലക്ട്രോൺ പ്രപഞ്ചം

Image
പ്രിൻസ്ടൺ സർവകലാശാലയിൽ പഠിക്കുന്ന സമയത്ത് വിദ്യാർത്ഥിയായിരുന്ന റിച്ചാർഡ് ഫെയ്ൻമാന് ഒരു ഫോൺ കോൾ വരികയുണ്ടായി. പ്രൊഫസർ ജോണ് വീലറുടെ വിളിയായിരുന്നു അത്. വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു : "ഫെയ്ൻമാൻ, എനിക്കൊരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു. എന്തുകൊണ്ടാണ് ലോകത്തെ  മൂലയിലും ഉള്ള ഇലക്ട്രോണുകൾക്ക് ഒരേ ചാർജ്ജും പിണ്ഡവും (മാസ്) ഉള്ളത് എന്ന്". ആകാംഷാഭരിതനായ ഫെയ്ൻമാൻ ചോദിച്ചു "എന്തുകൊണ്ടാണത്?" . വീലറുടെ മറുപടി ഉടൻ വന്നു "കാരണം അവയെല്ലാം ഒരേ ഇലക്ട്രോൺ തന്നെയാണ്". 1940 ലെ, ഈ ഫോൺ സംഭാഷണത്തിൽ നിന്നാണ് ജോൺ വീലർ പ്രസ്താവിച്ച ഒറ്റ ഇലക്ട്രോൺ മാത്രം അടങ്ങുന്ന ഒറ്റ-ഇലക്ട്രോൺ പ്രപഞ്ചം എന്ന സിദ്ധാന്തത്തിനു തുടക്കം കുറിക്കുന്നത്.  എന്താണ് ഒറ്റ-ഇലക്ട്രോൺ പ്രപഞ്ച മാതൃകയുടെ അടിസ്ഥാന പ്രമേയം? ഒറ്റ-ഇലക്ട്രോൺ പ്രപഞ്ച സിദ്ധാന്തത്തിന്റെ വക്താവായ ജോൺ വീലർ നിര്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ് : "പ്രപഞ്ചത്തിൽ ആകെ ഒരു കണികാ മാത്രമാണുള്ളത്. അതിന്റെ പല അംശങ്ങൾ പലയിടത്തായി നമ്മൾ കാണുമ്പൊൾ പല ഇലക്ട്രോണുകൾ ഉണ്ടെന്നു തോന്നുക മാത്രമാണ് നമുക്ക് തോന്നുന്നത്. വാസ്തവത്തിൽ ഇവയെല്ലാം ഒന്ന് തന്നെയാണ്."